ഡൽഹിയിൽ അധ്യാപകരുൾപ്പെടെ 750 ഓളം പേർ പങ്കെടുത്ത ഫിറ്റ് ഇന്ത്യ ‘സൺഡേസ് ഓൺ സൈക്കിൾ’ പ്രത്യേക പരിപാടിയ്ക്ക് കേന്ദ്ര കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ നേതൃത്വം നൽകി
ഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയം ഞായറാഴ്ച രാവിലെ ഫിറ്റ്നസിന്റെയും പ്രചോദനത്തിന്റെയും ആഘോഷ വേദിയായി മാറി. ഫിറ്റ് ഇന്ത്യ സൺഡേയ്സ് ഓൺ സൈക്കിളിന്റെ ഏറ്റവും പുതിയ പതിപ്പിൽ അധ്യാപകർ, അത്ലറ്റുകൾ, ഫിറ്റ് ഇന്ത്യ പരിപാടിയിലെ അംഗങ്ങൾ, ഫിറ്റ്നസ് പ്രേമികൾ എന്നിവരുൾപ്പെടെ 750 പേർ ആവേശത്തോടെ പങ്കെടുത്തു. കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയാണ് നേതൃത്വം നൽകിയത്. ടോക്കിയോ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവ് രവി ദഹിയ, ഒളിമ്പ്യനും കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണ മെഡൽ ജേതാവുമായ ദീപക് പുനിയ, ഗിന്നസ് ലോക റെക്കോർഡ്… Continue reading "ഡൽഹിയിൽ അധ്യാപകരുൾപ്പെടെ 750 ഓളം പേർ പങ്കെടുത്ത ഫിറ്റ് ഇന്ത്യ ‘സൺഡേസ് ഓൺ സൈക്കിൾ’ പ്രത്യേക പരിപാടിയ്ക്ക് കേന്ദ്ര കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ നേതൃത്വം നൽകി"







