Maanav Bags Best Actor award at SAN DIEGO MOVIE AWARDS, USA

Back on the cusp of achievement  Maanav again at the international level Winner.  The actor has received the prestigious Award of Merit  Best Actor  at the San Diego Movie Awards USA . A jury comprising many established personalities conferred him the award. Malayalam  Actor Maanav is a happy man these days For his performance in the Award winning movie Irumbu, The actor won the best actor award for his impressive work in Irumbu at the SAN DIEGO MOVIE AWARDS, held in USA.  Irumbu Received more than 35 awards and Actor Maanav Won 15 Best actor awards . Sharing his excitement, Actor Maanav Told, “I feel immense joy when I see that the story is receiving such great response. Winning at  SAN DIEGO MOVIE AWARDS, USA   is a great deal of pride for me and the team Irumbu ”.   “The film is on a Child rape and brutality setting and right now, is the right time for the film to come out.” His performance was appreciated by the Jury and at a global level too.  The theme of the movie has a universal appeal. As everybody on planet earth is affected by  Rape and Brutality against women , 
Irumbu belongs to the realm of art films that are not made for the usual Malayalam movie lover. Although it explores the socially relevant topic of rape and victimization of an effected  father and mother. The treatment of the subject is completely different from the ones that the Malayali audience is used to.  It is raw and as real as it can get, taking you on a ride that is sure to leave lasting impressions. Irumbu a hard-hitting film’s sole intention is to serve as a wake-up call for the atrocities against women results a father slap the system 
The movie is aptly titled IRON ( irumbu ) In english. Director Pradeesh Unnikrishnan’s maiden venture written by Nithin narayanan shows what is the right degree and form of punishment for a crime like rape. The camera of Irumbu is handled by Anand Krishna . Art Rupesh, costumes Jisha. The music department is helmed by Midhun Murali and editing by Sreejith kalaiarasu  , Stills Sanu Pinnacle . Cast Includes Sreesha Venugopal, Rupesh,  Ravi Nair , Parvathi Sriya, Smitha, Mahi,  Aji, Etc.  The film was produced under the banner of the Gateway Films Group.  Media One consultant.
വീണ്ടും നേട്ടങ്ങളുടെ നെറുകയിൽ :  മാനവിനു  മികച്ച നടനുളള അന്താരാഷ്ട്ര പുരസ്കാരം സാൻ ഡീഗോ മൂവി  അവാർഡ്‌സ് യുഎസ്എ  യിൽ  നിന്നും
സാൻ ഡീഗോ മൂവി  അവാർഡ്‌സ് യുഎസ്എ  യിൽ  നിന്നും  മികച്ച നടനുള്ള പുരസ്‌കാരം മാനവ്  സ്വന്തമാക്കി. മലയാള സിനിമയ്ക്ക് മറ്റൊരു അന്താരാഷ്ട്ര അവാർഡിന്റെ പൊൻതിളക്കം കൂടി നൽകിയിരിക്കുകയാണ്  മാനവ് .  ഇരുമ്പു എന്ന സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലെ  പ്രകടനത്തിനാണ് മാനവ്  അവാര്‍ഡ് കരസ്ഥമാക്കിയത്.   തന്റെ ആവേശം പങ്കുവെച്ച നടൻ മാനവ് പറഞ്ഞു, “കഥയ്ക്ക് ഇത്രയും മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് കാണുമ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. യുഎസ്എയിലെ സാൻ ഡീഗോ മൂവി അവാർഡുകളിൽ വിജയിച്ചത് എനിക്കും   ഇരുമ്പു എന്ന പ്രൊജക്റ്റ് യാഥാർഥ്യമാക്കാൻ കൂടെ നിന്ന എല്ലാർക്കും അവകാശപ്പെട്ടതാണ് ഈ അംഗീകാരം ”.   നിതിൻ നാരായണൻ രചിച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത  പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്.   മികച്ച നടനുള്ള പുരസ്‌കാരം മാനവിനെ തേടിയെത്തുന്നത് ഇത് 15ആം  തവണയാണ് . തന്റെ 2  പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഡം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് മാനവ് ഇരുമ്പിൽ  അവതരിപ്പിച്ചത്. ആന്റണിയുടെ  വൈകാരിക അവസ്ഥയെ  കേന്ദ്രീകരിച്ചായിരുന്നു സിനിമ. 
മികച്ച നിരൂപക പ്രശംസയാണ് ഇരുമ്പു   ഇതിനോടകം നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച  35 ചലച്ചിത്ര മേളകളില്‍ ചിത്രം ശ്രദ്ധ നേടിയിരുന്നു. മീഡിയ  ഒൺ  കൺസൾറ്റൻറ്
–vrcs