Telephone Conversation between PM and Prime Minister of the Ireland

During a telephone call today with the Prime Minister of Ireland, H.E. Dr. Leo Varadkar, Prime Minister discussed the state of the COVID-19 pandemic and the steps being taken by both countries to control its health and economic impact.  

Prime Minister Varadkar appreciated the role being played by Indian origin doctors and nurses in fighting the infection in Ireland.  Prime Minister thanked Prime Minister Varadkar for the care and support being extended to the Indian citizens present in Ireland, and promised to similarly facilitate Irish citizens in India.  

The two leaders agreed that India and Ireland can leverage their strengths in the pharmaceutical and medical fields to contribute to the global fight against the pandemic.  They also deliberated on the potential for strengthening India’s cooperation with Ireland, as well as with the EU, in the post-COVID context. 

The leaders agreed to remain in touch and consult each other on the evolving dimensions of the crisis. 

VRRK/AK

Hindi

प्रधानमंत्री ने आयरलैंड के प्रधानमंत्री से टेलीफोन पर बात की

प्रधानमंत्री श्री नरेंद्र मोदी ने आज आयरलैंड के महामहिम प्रधानमंत्री डॉ. लियो वाराडकर के साथ टेलीफोन पर बातचीत के दौरान कोविड-19 महामारी की स्थिति और इसके स्वास्थ्य एवं आर्थिक प्रभाव को नियंत्रित करने में दोनों देशों द्वारा उठाए गए कदमों पर विचार-विमर्श किया।

प्रधानमंत्री वाराडकर ने आयरलैंड में संक्रमण से लड़ाई में भारतीय मूल के चिकित्सकों और नर्सों द्वारा निभाई गई भूमिका की सराहना की। प्रधानमंत्री ने आयरलैंड में उपस्थित भारतीय नागरिकों की देखभाल और सहयोग दिए जाने पर प्रधानमंत्री वाराडकर का आभार प्रकट किया और भारत में मौजूद आयरलैंड के नागरिकों को इसी तरह की सुविधाएं देने का भरोसा दिलाया है।

दोनों नेताओं ने इस बात पर सहमति जाहिर की कि भारत और आयरलैंड दवा और चिकित्सा के क्षेत्रों में अपनी क्षमताओं को भुना सकते हैं, साथ ही महामारी के खिलाफ चल रही वैश्विक लड़ाई में अंशदान दे सकते हैं। उन्होंने कोविड के बाद के परिदृश्य में आयरलैंड के साथ-साथ ईयू से भारत के सहयोग को मजबूत बनाने पर भी विचार-विमर्श किया।

नेताओं ने संकट के दौरान बदलते परिदृश्य के मद्देनजर एक-दूसरे के साथ संपर्क में रहने और परामर्श जारी रखने पर सहमति दी है।

एएम/ एमपी/डीए

Malayalam

പ്രധാനമന്ത്രിയും അയര്‍ലന്‍ഡ് പ്രധാനമന്ത്രിയുമായി ടെലിഫോണില്‍ സംഭാഷണം നടത്തി

അയര്‍ലന്‍ഡ് പ്രധാനമന്ത്രി ബഹുമാനപ്പെട്ട ഡോ. ലിയോ വരദ്കറുമായി നടത്തിയ
 ടെലിഫോണ്‍ സംഭാഷണത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കോവിഡ്- 19 
മഹാവ്യാധിയെ കുറിച്ചും ഇതു നിമിത്തം ആരോഗ്യ, സാമ്പത്തിക രംഗങ്ങളില്‍
 ഉണ്ടാകാനിടയുള്ള തകര്‍ച്ചയെ നേരിടാന്‍ ഇരു രാജ്യങ്ങളും കൈക്കൊണ്ട 
നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്തു. 
മഹാവ്യാധിയെ നേരിടുന്നതിനായി അയര്‍ലണ്ടില്‍ നടക്കുന്ന യത്‌നത്തില്‍ 
പങ്കാളികളായ ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരുടെ പങ്കിനെ പ്രധാനമന്ത്രി 
വരദ്കര്‍ അഭിനന്ദിച്ചു. അയര്‍ലന്‍ഡിലുള്ള ഇന്ത്യന്‍ പൗരന്‍മാര്‍ക്കു നല്‍കിവരുന്ന 
സംരക്ഷണത്തിനും പിന്‍തുണയ്ക്കും നന്ദി അറിയിച്ച പ്രധാനമന്ത്രി, ഇന്ത്യയിലുള്ള 
ഐറിഷ് പൗരന്‍മാര്‍ക്കു തുല്യമായ പരിഗണന വാഗ്ദാനം ചെയ്തു. 
മഹാവ്യാധിക്കെതിരായ ആഗോള പോരാട്ടത്തില്‍ ഇന്ത്യക്കും അയര്‍ലന്‍ഡിനും 
ഔഷധ, ചികില്‍സാ രംഗങ്ങളിലുള്ള കരുത്തു ഗുണകരമാകുമെന്ന് ഇരു 
നേതാക്കളും പരസ്പരം സമ്മതിച്ചു. കോവിഡിനു ശേഷമുള്ള കാലത്ത് 
അയര്‍ലന്‍ഡുമായും യൂറോപ്യന്‍ യൂണിയനുമായും ഉള്ള ഇന്ത്യയുടെ സഹകരണം 
വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് അവര്‍ സംസാരിച്ചു. 
പ്രതിസന്ധിയുടെ രൂപപ്പെട്ടുവരുന്ന മാനങ്ങളില്‍ പരസ്പര ബന്ധം നിലനിര്‍ത്താനും
 ചര്‍ച്ചകള്‍ നടത്താനും ഇരു നേതാക്കളും തീരുമാനിച്ചു.