Malayalam Movie ” Special 21 ” First Look

The first look poster of the movie ‘Special 21‘ starring Maanav as a police officer has been released.  Debut director Nitin Narayanan Cast Maanav, who is notable among the rising young stars in Malayalam film industry is in the lead role.   The story and screenplay of the film is written by Sharvi.  Special21 is a thriller film about contemporary events. Produced by SK Nair under the banner of Gateway Films Group, The Cinematographer is Sani Ramdasan. The heroine of the film is Julie Hendry.  The film stars Riyaz Khan, Ranjith, Mithun Murali, MNC Bose, Sreedharan Namboothiri, Ravi Nair,  Divya, Nikhil Saaj and Vandana. .PRO Media One Consultant.
മാനവ്  പൊലീസ് ഓഫീസറായെത്തുന്ന ചിത്രം ‘ സ്പെഷ്യൽ  21 ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. 
നവാഗത സംവിധായകൻ  നിതിൻ നാരായണൻ   യുവ നായകന്മാരിൽ ശ്രദ്ധേയനായികൊണ്ടിരിക്കുന്ന   മാനവിനെ പ്രധാന വേഷത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് സ്പെഷ്യൽ  21.  കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് ഷാർവിയാണ്  സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ഒരു ത്രില്ലര്‍ ചിത്രമാണ്  സ്പെഷ്യൽ  21 .  ഗേറ്റ്‌വേ ഫിലിംസ് ഗ്രൂപ്പിന്റെ   ബാനറിൽ എസ് കെ നായർ  നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സനി രാംദാസൻ  നിര്‍വ്വഹിക്കുന്നു  ജൂലി ഹെൻഡ്രി  യാണ് ചിത്രത്തിലെ  നായിക. റിയാസ് ഖാൻ,  രഞ്ജിത്ത്, മിഥുൻ മുരളി, എം‌എൻ‌സി ബോസ്, ശ്രീധരൻ നമ്പൂതിരി, രവി നായർ , ദിവ്യ, നിഖിൽ‌സാജ്, വന്ദന എന്നിവരാണ് ചിത്രത്തിൽ  അണിനിരക്കുന്നത്. .പി ആർ ഓ മീഡിയ വൺ കൺസൾട്ടന്റ്.